Plot for sale near at Thiruvaniyoor, Ernakulam

Overview

Residential plotting project developed with 6 meter internal tarred roads. Situated at Naducruze, near Puthekurish town, Ernakulam.

Property Details

Plot Area
10 Cent
Facing
East
Plot Type
Plotting Project
About the Neighbourhood
Supermarket
2 KM
5 Mins
Schools
3 KM
10 Mins
Bank
3 KM
10 Mins
Hospitals
5 KM
15 Mins
Railway Staion
10 KM
45 Mins
Church
1 KM
2 Mins
Temple
2 KM
5 Mins
Police Station
5 KM
15 Mins
Bus Station
1 KM
2 Mins
Amenities

Tarred Road

Electricity

Property History

പുത്തൻകുരിശിൽ നിന്നും 4.5 KM മാറി ബസ്സ് റൂട്ടിൽ നിന്നും നേരിട്ട് എൻട്രൻസ് ഉള്ള പ്രീമിയം റെസിഡൻഷ്യൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. ധാരാളം കിണർ വെള്ളം ലഭിക്കുന്ന പ്രദേശമാണ്. പുതുതായി വരുന്ന അങ്കമാലി-കുണ്ടന്നൂർ ഹൈവേയിൽ നിന്നും 2-3KM ചുറ്റളവിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്നും വെറും 4.5 KM മാത്രമാണ് ദൂരം. PWD റോട്ടിൽ നിന്നും 8 മീറ്റർ എൻട്രൻസും 6 മീറ്റർ വീതിയിൽ ഉള്ള inside ടാർ റോഡും ആണ് ഉള്ളത്.

Infopark Kakkanad : 14 KM (25 Min Drive)

Thrippunithura Metro : 13 KM (25 Min Drive)

Lulu Mall : 25 KM (45 Min Drive)

Forum Mall : 20 KM (30 Min Drive )

വീടുപണിയാൻ ഉദ്ദേശിക്കുന്നവർക്ക്‌ അതിനുള്ള‌ consultation ഉം തുടർന്ന് താൽപര്യമുണ്ടെങ്കിൽ വീട്‌ പണിതും നൽകുന്നതാണ്. നിലവിൽ പ്ലോട്ടിംഗ്‌ ഡെവലപ്‌മന്റ്‌ works നടന്നുകൊണ്ടിരിക്കുന്നു.

സ്കൂളുകൽ, പള്ളികൾ, ക്ഷേത്രങ്ങൾ, ബാങ്ക്‌, ആശുപത്രികൾ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ചുറ്റുവട്ടത്ത്‌ തന്നെ ലഭ്യമാണ്. ബാങ്ക്‌ ലോൺ, Paper work തുടങ്ങിയവയിൽ Assistance വേണ്ടവർക്ക്‌ തികച്ചും സൗജന്യമായി ചെയ്തു തരുന്നതാണ്. Site Visit/book ചെയ്യാൻ ഇന്നു ഇന്നു തന്നെ ബന്ധപെടുക.

Location
Plotfolio Services
Prime
Site Visit Assistance
Legal Support
Documentation Support
Property Expert Consultation
Bank Loan Assistance
After Sale Support
Standard
Site Visit Assistance
Documentation Support
Plot for sale
ID : PF1016

3.5 L / Cent

Near Thiruvaniyoor, Ernakulam
  • East Facing
  • 10 Cent
Call Now
Property listed by:
Handles Kolenchery, Puthencruze, Thiruvaniyoor
3 Years of Experience
Based in Ernakulam
10 Listings
English, Malayalam
Expert in
Plots Houses

Similar Properties

Plot for sale
Near Thiruvankulam, Ernakulam
4.5 L / Cent
Residential Plot near Thiruvankulam
East
4.2 Cent

More about this property




    West
    5 Cent

    More about this property




      Plot for sale
      RERA
      Near Puthencruze, Ernakulam
      3.25 L / Cent
      Residential plot for sale near Puthencruze, Ernakulam
      East
      7 Cent

      More about this property




        More about this property




          Link copied to clipboard!